
വൈക്കം: ചെമ്മനത്തുകര തെക്കേ കരിയിൽ (പാട്ടത്തിൽ) പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യ വർക്കി (തെയ്യാമ്മ-89) നിര്യാതയായി. ചാലിൽ കണ്ണാംതറ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, മറിയം, കുര്യൻ, കൊച്ചുറാണി, ലിസമ്മ. മരുമക്കൾ: കുര്യാക്കോസ് (തോട്ടകം), വർഗീസ് (വൈക്കപ്രയാർ), ഷൈനി, ജോളി (വെച്ചൂർ). സംസ്കാരം നടത്തി.