തൃക്കോതമംഗലം: കുട്ടൻചിറ പരേതനായ കെ.പി തോമസിന്റെ മകൾ റെയിച്ചിലമ്മ ഹെക്ക് (കുഞ്ഞമ്മ-72) ജർമ്മനിയിൽ നിര്യാതയായി. സംസ്കാരം നാളെ (ബുധൻ) ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.30ന് ജർമ്മനിയിൽ നടക്കും. നെസ്ലെയിലെ റിട്ട. ജീവനക്കാരൻ ബർണാർഡ് ഹെക്ക് ആണ് ഭർത്താവ്. മക്കൾ: നിക്കോൾ, കൊറീന (നഴ്സിംഗ് ട്യൂട്ടർ). മരുമക്കൾ: ആഹിം (ആർക്കിടെക്), സ്വൻ (എഞ്ചിനീയർ, ലുഫ്താൻസാ എയർവെയ്സ്).