പാലാ : സഫലം 55പ്ലസ്സിൽ ലോക രക്തദാനദിനാചരണം നടത്തി. പ്രസിഡന്റ് ജോർജ് സി കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഷിബു തെക്കേമറ്റം, റഫീക് അമ്പഴത്തിനാൽ,വി. എം. അബ്ദുള്ള ഖാൻ, സി.കെ.സുകുമാരി എന്നിവർ പ്രസംഗിച്ചു.