കെഴുവംകുളം : കൊവിഡ് ദുരിതത്തിൽ വലയുന്നവർക്ക് കേരള കോൺഗ്രസ് (എം) കെഴുവംകുളം ഈസ്റ്റ് വാർഡ് കമ്മിറ്റി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം നിർവഹിച്ചു. കൊഴുവനാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് അദ്ധ്യക്ഷത വഹിച്ചു.