മാടപ്പാട്ട്: കാവതിയാംകുന്നേൽ ഭാസ്‌ക്കരന്റെ ഭാര്യ ദേവകി (87) നിര്യാതയായി. കൂത്താട്ടുകുളം കിഴകത്ത് പഴയപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: കെ.ബി. ശ്രീധരൻ (റിട്ട. ഐ ടി ഐ. പള്ളിക്കത്തോട് ), കെ.ബി. രവി (റിട്ട. സർവീസ് സഹകരണ ബാങ്ക് കരിക്കുന്നം), കെ.ബി. വിജയൻ (ഇൻസ്‌പെക്ടർ ഒഫ് ട്രെയിനിംഗ് വ്യവസായ പരിശീലന വകുപ്പ് ), കെ.ബി. സജി (അദ്ധ്യാപകൻ ഗവ.എച്ച്.എസ് മുട്ടം ), കെ. ബി. സരസു (രാമമംഗലം, തമ്മാണിമാറ്റം ), പരേതയായ കെ.ബി സുലോചന (പെരുമ്പാവൂർ). മരുമക്കൾ: ശ്യാമള ശ്രീധരൻ (റിട്ട. ഗവ. എസ്.കെ.വി ഗവ.എച്ച്. എസ്, നീണ്ടൂർ), സുജാത രവി (ഗവ.എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ്, കടനാട്), വേണി വിജയൻ, സുഷമ സജി (ഡെപ്യൂട്ടി തഹസീൽദാർ, പൈനാവ് ), കെ.എ. വാസുദേവൻ (തമ്മാണിമാറ്റം രാമപുരം ). സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് മാടപ്പാട്ട് മകൻ വിജയന്റെ വീട്ടുവളപ്പിൽ.