കൈപ്പുഴ: മലയിൽ ജോസിന്റെ ഭാര്യ ആലീസ് (62)​ നിര്യാതയായി. ചിങ്ങവനം മാവേലിൽ കുടുംബാംഗമാണ്. മകൾ: റിനിമോൾ. മരുമകൻ: സിറിയക്. സംസ്കാരം പിന്നീട്.