ചാമംപതാൽ : വാഴൂർ പഞ്ചായത്തിലെ 11, 12 വാർഡുകളിൽ വോൾട്ടേജ് ക്ഷാമം മൂലം ഉപഭോക്തതാക്കൾ ദുരിതത്തിൽ. പനന്താനം മിച്ചഭൂമി കോളനിയിലും സ്ഥിതി വ്യത്യസമല്ല. പ്രശ്‌നം പരിഹരിക്കാൻ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്വപ്പെട്ടു.