മൂന്നാർ .മൂന്നാർ ടൗണിലും പരിസരത്തും വെള്ളം കയറാൻ സാദ്ധ്യതയുള്ളതിനാൽ മൂന്നാർ രാമസ്വാമി അയ്യർ ഹെഡ് വർക്‌സിലെ ഷട്ടറുകൾ ഏതു സമയത്തും തുറക്കുവാൻ സാദ്ധ്യതയുണ്ട്. സമയത്ത് ഹെഡ് വർക്‌സ് മുതൽ താഴേക്ക് മുതിരപുഴയാറിൽ ജലനിരപ്പുയരുന്നതിനാൽ പുഴയിൽ ഇറങ്ങുന്നത് അപകടകരമാണെന്നും അധികൃതർ അറിയിച്ചു.