ചങ്ങനാശേരി: വെട്ടിത്തുരുത്ത് ചക്കാലച്ചിറ ജോസഫ് ദേവസ്യ (ദേവസ്യാച്ചൻ, 75 ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മറിയാമ്മ കോയിപ്പുറം കുടുംബാംഗമാണ്. മക്കൾ:മനോജ് ,മേഴ്സി, മരുമക്കൾ: ലിൻസി , സന്തോഷ് ,