തെങ്ങണ : പരേതനായ പുളിഞ്ചിക്കൽ മുഹമ്മദ് കുഞ്ഞ് ഹമീദിന്റെ (ചെച്ചാ) ഭാര്യ അസ്മ ബീവി ( 79 ) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ : ഫാരിസ ഖാദർ , താജുദ്ദീൻ (രാജു ), നൂർജഹാൻ, അനീഷ, ഹനീഫ, പരേതനായ ഷരീഫ്. മരുമക്കൾ : അബ്ദുൾ ഖാദർ കുഞ്ഞ് , സുലൈഖ, ഷാജി, റുബിയത്ത്.