ചങ്ങനാശേരി: വണ്ടിപ്പേട്ട കൊണ്ടോട്ടു തോപ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11-30 ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ജേക്കബ് ജോസഫ്, ജോർജ് ജോസഫ് , മേരിക്കുട്ടി ജോസഫ്, ആന്റണി ജോസഫ്. മരുമക്കൾ: ഓമന, മേരിക്കുട്ടി, ജോസഫ്, കുഞ്ഞുമോൾ.