harthal-sales

പഴുത്തു പോകരുതല്ലോ... വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ നടത്തിയ കടയടപ്പ് സമരത്തെ തുടർന്ന് തിരക്കൊഴിഞ്ഞ എം.എൽ റോഡിലെ അടച്ചിട്ട കടക്ക് മുന്നിൽ തട്ട് വണ്ടിയിൽ വാഴപ്പഴം വിൽക്കുന്നയാൾ.