എസ്.എൻ പുരം: കൊച്ചുപറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിനായരുടെ ഭാര്യ രാധമ്മ (81) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത ചേർത്തല കിഴക്കേ മഠത്തിൽപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: രാജേശ്വരി, അനിതശ്രീ,ശ്രീലത (എം.സി.എച്ച് കോട്ടയം), ശ്രീജ. മരുമക്കൾ: രാമചന്ദ്രൻ,ഹരിദാസ്, അനിൽകുമാർ,സുരേഷ്‌കുമാർ.