രാജാക്കാട്: ബൈസൺവാലിയിലെ കൃഷിയിടത്തിൽഅന്യസംസ്ഥാന തൊഴിലാളിയുടേതെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. രാജാക്കാട് പൊലിസ് മേൽനടപടികൾ സ്വീകരിച്ചു. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി