amal

പൂവന്തുരുത്ത് : കളരിക്കൽ എൻജിനിയറിംഗ് വർക്സ് ഉടമയും എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറിയുമായ കെ.എൻ ഷാജി കളരിക്കലിന്റെ മകൻ അമൽ കെ.എസ് (കളരിക്കൽ എന്റെർപ്രൈസസ് - 24 ) നിര്യാതനായി. സംസ്കാരം നടത്തി, മാതാവ്: സുമ ളായിക്കാട് പറുപ്പുത്തറ കുടുംബാഗം, സഹോദരി: അമൃത