obit-varghese-65

കട്ടപ്പന: നിർമലാസിറ്റി മാടാംകുന്നേൽ വർഗീസ് (കുട്ടച്ചൻ65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ലീലാമ്മ. മക്കൾ: ജിയോ വർഗീസ്, ജിൻസ് വർഗീസ്, ജിബിൻ വർഗീസ്. മരുമകൾ: സ്വീറ്റ്‌ലി.