kobmariyamma78

കല്ലറ: പെരുന്തുരുത്ത് പുത്തൻകാലായിൽ ഔസേഫ് ജോസഫിന്റെ ഭാര്യ മറിയാമ്മ (78)​ നിര്യാതയായി. പെരുന്തുരുത്ത് പടിഞ്ഞാറേ വഞ്ചിപ്പുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ഷേർളി,​ ഷിബു,​ ഷീല,​ ഷൈല,​ ഷാജിൽ,​ ഷൈനി,​ ഷാനിറ്റ്. മരുമക്കൾ: ജോർജ്,​ ജോസഫ്,​ ജോൺ,​ ജൂബൻ,​ സിബി,​ ലിസ്സി,​ സോഫി. സംസ്കാരം ഇന്ന് 2 ന് പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളിയിൽ.