തുരുത്തി: കരിങ്ങട പരേതനായ കുര്യച്ചന്റെ ഭാര്യ മറിയാമ്മ ജോസഫ് (90) നിര്യാതയായി. നാലുകോടി കുത്തുക്കല്ലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബേബിച്ചൻ, ജോസുകുട്ടി, ലില്ലിക്കുട്ടി, പരേതയായ ലിസമ്മ, റ്റോമിച്ചൻ, ബിജു, ജോജി, ജോളി, സീന. മരുമക്കൾ: ആലീസ്, സാലിമ്മ, ജോസുകുട്ടി, അപ്പച്ചൻകുട്ടി, പരേതയായ വത്സമ്മ, ജെസ്സി, മോൾസി, ജോളി, റ്റോമിച്ചൻ. സംസ്‌കാരം ഇന്ന് 3 ന് തുരുത്തി മർത്ത്മറിയം ഫൊറോന പള്ളിയിൽ.