വെള്ളപ്പാട്: സിവിൽ സപ്ലൈസ് മുൻ ഉദ്യോഗസ്ഥൻ പരേതനായ ചെറുവള്ളിൽ കെ.ജെ.കെ. ശ്രീകുമാറിന്റെ ഭാര്യ കവിത (50) നിര്യാതയായി. മക്കൾ: അശ്വതി (അയർലൻഡ്), ആതിര (കാനഡ), അപർണ്ണ (സിവിൽ സപ്ലൈസ് താലൂക്ക് ഡിപ്പോ പാലാ). മരുമകൻ: കിരൺ സി.ആർ (തിരുവനന്തപുരം). സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ.