എരുമേലി: മറ്റന്നൂർക്കര വല്ല്യാന്റപറമ്പിൽ വി.വി.വർഗീസ് (കുഞ്ഞൂട്ടി-85) നിര്യാതയായി. ഭാര്യ: പരേതയായ മറിയാമ്മ ഇടിഞ്ഞില്ലം മണ്ണൂച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ജയിംസ് (യു.കെ), റെജി, സജി (ഇരുവരും ബഹറിൻ), റിജോ (യു.എസ്.എ). മരുമക്കൾ: മോൾസി (യു.കെ), ബിജി, ഷീബ (ഇരുവരും ബഹറിൻ). അനു (യു.എസ്.എ). സംസ്കാരം ഇന്ന് 10 ന് കനകപ്പലം ജറുശലേം മാർത്തോമ്മ പള്ളിയിൽ.