photographer

കോട്ടയത്തെ അറിയപ്പെടുന്ന പ്രൊഫഷണൽ ഫോട്ടോഗ്രാഫറും സിനിമാ ഛായാഗ്രാഹകനുമാണ് വിധുപാൽ. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് കാമറ മാറ്റി വച്ച് വളർത്ത് മീൻ വില്പന തുടങ്ങിയത്.വീഡിയോ-ശ്രീകുമാർ ആലപ്ര