കുളപ്പുറം: ചിരട്ടശ്ശേരിയിൽ സുഗുണന്റെ ഭാര്യ ചെല്ലമ്മ സുഗുണൻ (64) നിര്യാതയായി. മക്കൾ: പുഷ്പലത, അനുമോൾ ,രഞ്ജിനി. മരുമക്കൾ: മനോജ് (മണിമല ), റജി (പനച്ചേപ്പള്ളി ), ലിജു (വിഴിക്കത്തോട് തോട്ടംകല). സംസ്‌കാരം പിന്നീട്.