kseb-works

പണി വെള്ളത്തിൽ... ഇടയാഴം കല്ലറ റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിട്ടിട്ട് സ്റ്റേ കമ്പി കെട്ടാനായിട്ട് പാടശേഖരത്തിൽ വെള്ളത്തിൽ നിന്ന് തൂണ് നാട്ടുന്ന കെ.എസ്.ഇ.ബി ജീവനക്കാർ.