beverage-outlet-open

അകലം പാലിച്ചാൽ മദ്യം... ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് കോട്ടയം കോടിമതയിലെ വിദേശമദ്യശാല തുറന്നപ്പോൾ മദ്യം വാങ്ങാനെത്തിയവരെ പൊലീസ് അകലംപാലിച്ച് നിർത്തുന്നു.