തൂക്കുപാലം : പുത്തൻപുരക്കൽ (ബ്ലോക്ക് നമ്പർ 621) കൃഷ്ണൻകുട്ടിയുടെ ഭാര്യ കാഞ്ചന (78) നിര്യാതയായി. കുമരകം അത്തിക്കളത്തിൽ കുടുംബാംഗം. മക്കൾ : ശശി, സുരേഷ്, ബിന്ദു. മരുമക്കൾ : മിനി, രജനി, വിജയൻ. സംസ്‌കാരം നടത്തി.