അടിമാലി: കൊന്നത്തടി മഠത്തിപ്പറമ്പിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ സുമതിയമ്മ (80) നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ: പരേതനായ ഹരിലാൽ (മൈനർ ഇറിഗേഷൻ അടിമാലി) ഉണ്ണികൃഷ്ണൻ (സബ് ഇൻസ്‌പെക്ടർ, രാജക്കാട്) പരേതനായ സന്തോഷ് കുമാർ .മരുമക്കൾ: സുജകുമാരി (ഹെഡ്മിസ്ട്രസ്, എൽ.പി.സ്‌കൂൾ, ഇഞ്ചപ്പതാൽ ) ജ്യോതി ലക്ഷ്മി (ഗ്രാമ പഞ്ചായത്ത് ഓഫീസ്, രാജക്കാട്)