മാങ്ങാനം : പാലത്താറ്റിൽ അനിൽകുമാർ (53) സൗദിയിൽ നിര്യാതനായി. ഭാസുരാംഗിയുടെയും കിളിരൂർ വടക്കേച്ചിറയിൽ പൊന്നപ്പന്റെയും മകനാണ്. ഭാര്യ : പുതുപ്പള്ളി തച്ചുകുന്നേൽ കൊച്ചുപറമ്പിൽ മഞ്ജു. മകൾ : നന്ദന. സംസ്‌കാരം ഇന്ന് 11 ന് മാങ്ങാനം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.