devasya
ദേവസ്യ


കുരിശുപാറ.കുരിശുപാറ കുളങ്ങരയിൽ ദേവസ്യ (കുട്ടപ്പൻ -82) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11 t; കുരിശുപാറ ഹോളിക്രോസ്സ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: ത്രേസ്യാമ്മ. മക്കൾ ബോസ് ( സിപി എം ബ്രാഞ്ച് സെക്രട്ടറി ), ലൈലാമ, ഷാജി.മരുമക്കൾ :പാപ്പച്ചൻ, ഫിലോമിനാ, ജയ.