kob-bhargavy

ചങ്ങനാശേരി : വെട്ടിത്തുരുത്ത് കൈതാരത്ത് പറമ്പിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ഭാർഗ്ഗവി (88) നിര്യതയായി. മക്കൾ: ലീലമ്മ,പൊന്നുമണി, നടരാജൻ, സുദർശൻ, പരേതനായ സുബ്രമണ്യൻ, പരേതനായ രാധാകൃഷ്ണൻ.മരുക്കൾ: പരേതനായ വാസു, പരേതനായ രാജപ്പൻ, സൗദാമിനി, ലൈല,റൂബി. സംസ്‌കാരം ഇന്ന് 10 ന് ആനന്ദാശ്രമം ശ്മശാനത്തിൽ.