തിരുവാർപ്പ്: ഗീതാഭവനത്തിൽ കെ.പി രാജപ്പൻ (86) നിര്യാതനായി. ഭാര്യ ശാരദ തിരുവാർപ്പ് ചെറിയ പാറയ്ക്കൽ കുടുംബാംഗമാണ് മക്കൾ, ഗീതമ്മ , മനോജ്, രാജേഷ് മരുമക്കൾ: പരേതനായ റജി (പാക്കിൽ ), മായ (കുമ്മനം ) , തുഷാര (പാക്കിൽ ). സംസ്ക്കാരം നടത്തി