എരുമേലി : വെട്ടുകല്ലാംകുഴി പരേതനായ വി.എ. ജോസഫിന്റെ (കുഞ്ഞേട്ടൻ) മകൾ എൽസമ്മ (65) മധുരയിൽ നിര്യാതയായി. സഹോദരങ്ങൾ : ബേബിച്ചൻ, ജോസ്, അപ്പച്ചൻ, ജിജി. സംസ്‌കാരം നടത്തി.