തലയോലപ്പറമ്പ് : പൊതി വേണു വിലാസം വേണുഗോപാലൻ നായർ (59-റിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് ) നിര്യാതനായി. ഭാര്യ : രാജേശ്വരി. മക്കൾ : വിഷ്ണു, അർജുൻ. മരുമക്കൾ : അശ്വതി, സിത്താര. സംസ്‌കാരം നടത്തി