kalyani

കുമരകം : കൊച്ചുചിറ പരേതനായ മാധവന്റെ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കൾ: പരേതയായ രാജമ്മ,മോഹനൻ, സുഗുണൻ, ഷാജി മരുമക്കൾ: പരേതനായ ശ്രീധരൻ (മെലേക്കര), സാവിത്രി (പണ്ടാരച്ചിറ),കുഞ്ഞമ്മ (പുൽപ്രച്ചിറ),അശ്വതി (ചെങ്ങളം). സംസ്ക്കാരം നടത്തി.