thankachan

കുമരകം : ബദാനിക്കൽ തങ്കച്ചൻ (84) നിര്യാതനായി. ഭാര്യ: രാധാമണി മക്കൾ : അജയപ്പൻ, അജിമോൻ, അനിത. മരുമക്കൾ: ഗീതമ്മ, സിന്ധു, പരേതനായ ബാബു. സംസ്ക്കാരം നടത്തി.