thankamin

കുമരകം വഴി പോകുന്നവർക്കെല്ലാം തങ്കമണി ചേച്ചിയെ അറിയാം.നല്ല മൺപാത്രങ്ങൾ വേണമെങ്കിൽ തങ്കമണിയുടെ അടുത്ത് വരണം.കഴിഞ്ഞ 26 വർഷമായി ഈ തൊഴിൽ ചെയ്താണ് ഇവർ ജീവിക്കുന്നത്.വീഡിയോ -ശ്രീകുമാർ ആലപ്ര