ഇത്തിത്താനം: ഇത്തിത്താനം തേക്കനാൽ ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികം 21ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിയും മേൽശാന്തിയും മുഖ്യകാർമികത്വം വഹിക്കും. ഭക്തർക്ക് പ്രവേശനമില്ല. ദിവസപൂജ (800രൂപ ),കലശം(50 രൂപ ),ബ്രഹ്മകലശം(250 രൂപ ),വിശേഷാൽ പൂജകൾ (250 രൂപ ) എന്നിവ നടത്താൻ ആഗ്രഹിക്കുന്നവർ ഫോണിൽ വിളിച്ച് ബുക്ക് ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികളായ ബിനിൽ സി അനിൽ, ജിത്തു മൈലമൂട്ടിൽ എന്നിവർ അറിയിച്ചു. ഫോൺ: 9847228392,8921085685.