അതിരമ്പുഴ : പറയങ്കരിയിൽ പരേതനായ നാരായണന്റെ മകൻ ശേഖരൻ (56) നിര്യാതനായി. ഭാര്യ : ഗീത ഞീഴൂർ മ്യാലിയിൽ കുടുംബാംഗം. മക്കൾ : വൈശാഖ്, അപ്പു, വൈഷ്ണ. സംസ്കാരം ഇന്ന് 1.30 ന് വീട്ടുവളപ്പിൽ.