മറവൻതുരുത്ത് : കുടുംബാരോഗ്യ കേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ (രണ്ട് ഒഴിവ്), ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് (ഒരു ഒഴിവ്) എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർതികൾ 21 ന് വൈകിട്ട് 4 ന് മുമ്പ് അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ സമർപ്പിക്കണം. യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നവരെ ടെലിഫോൺ മുഖാന്തിരം അഭിമുഖത്തിനുള്ള തീയതി അറിയിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 04829236150.