മുക്കൂട്ടുതറ : പനയ്ക്കവയൽ രാമുറ്റത്ത് വീട്ടിൽ റിട്ട.തഹസിൽദാർ ആർ.എൻ.കൃഷ്ണന്റെ ഭാര്യ ലീലാമ്മ കൃഷ്ണൻ (74) നിര്യാതയായി. മക്കൾ : ജ്യോതിഷ് കൃഷ്ണൻ, ജിഷ കൃഷ്ണൻ. മരുമക്കൾ : അനില ജ്യോതിഷ്, അരുൺ എം. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.