ഈട്ടിത്തോപ്പ്: പിണമറുകിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജോസ്, ജയ്‌നമ്മ, കുട്ടിയമ്മ, പരേതനായ സ്‌കറിയ, സിസ്റ്റർ അലീസ (മൈസൂർ), തോമാച്ചൻ, ജോയി, ബേബി, സണ്ണി, ബീന. മരുമക്കൾ: ലില്ലിക്കുട്ടി, ജോസ്, എൽസമ്മ, ജാൻസി, സാലി, ജാൻസി, ബിജു.