അരീപ്പറമ്പ് : പള്ളിക്കത്തോട് ശ്രീകൃഷ്ണവിലാസത്തിൽ പരേതനായ ടി.കെ.രാഘവൻ നായരുടെ അരീപ്പറമ്പ് പാരിജാതത്തിൽ ഭാര്യ വി.എം.രാജമ്മ (82-റിട്ട.കളക്ടറേറ്റ് ഉദ്യോഗസ്ഥ) നിര്യാതയായി. ആറുമാനൂർ വാര്യംകുന്നേൽ കുടുംബാംഗം. മക്കൾ : ഷീലാദേവി, സബിതാദേവി, പരേതരായ സുരേഷ് കുമാർ, സജിത്കുമാർ. മരുമക്കൾ : സുരേഷ് ബാബു, രാജ്കുമാർ നായർ, പ്രീതാ സുരേഷ്. സംസ്കാരം ഇന്ന് 2 ന് അരീപ്പറമ്പിലെ വീട്ടുവളപ്പിൽ.