കാഞ്ഞിരപള്ളി : ആദ്യകാല റബർ വ്യാപരി കുതിരംകാവിൽ സൈനുദ്ദീൻ (വാവച്ചി -74) നിര്യാതനായി. മക്കൾ : ഷഫീർ ഖാൻ (വാവർ മെമ്മോറിയൽ ഹൈസ്‌കൂൾ, എരുമേലി ), നെജീബ് (എൻ.എം.എൽ റബേഴ്‌സ് ), സിനാജ്. മരുമക്കൾ : രഹന (കെ.എസ്.ആർടി.സി, ഈരാറ്റുപേട്ട ) നെസിയാ, ജെഫ്‌ന. കബറടക്കം ഇന്ന് 11ന് കാഞ്ഞിരപ്പള്ളി നൈനാർപള്ളി കബർസ്ഥാനിൽ.