കുറുപ്പന്തറ : ചിറയിൽ ബേബി (76) അമേരിക്കയിൽ നിര്യാതനായി. ഭാര്യ : അക്കാമ്മ കരിങ്കുന്നം മുതുകാട്ടിൽ കുടുംബാംഗം. മക്കൾ : പരേതയായ ബിന്ദു, ബിനോ, ബിനി, ബിജോ. മരുമക്കൾ : ഷിനു, ഫിലീഷ്യ, ബെജി, മിനു. സംസ്കാരം ഇന്ന് 6 ന് അമേരിക്കയിൽ.