ചിറക്കടവ്: കേസരി 1355ാം നമ്പർ എൻ.എസ്.എസ് കരയോഗം കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യകിറ്റ് വിതരണം നടത്തി. ഭാരവാഹികളായ കെ.ജെ രാജേന്ദ്രൻ നായർ, കെ.കെ ലാൽ, രാജേന്ദ്രൻ നായർ പുതുപ്പള്ളി, ദിലീപ് കല്ലൂർക്കുളം, കെ.കെ രാമചന്ദ്രൻ നായർ എന്നിവർ നേതൃത്വം നൽകി.