മഴക്കോട്ട്...എഫ്.സി.ഐയിൽ നിന്ന് റേഷൻ കടകളിലേക്ക് ലോറിയിൽ ലോഡുമായി പോയപ്പോൾ പെട്ടന്ന് മഴപെയ്തതിനെ തുടർന്ന് ജീവനക്കാർ പടുതയിട്ട് മൂടുന്നു.കോട്ടയം നഗരത്തിൽനിന്നുള്ള കാഴ്ച