കൂത്രപ്പള്ളി: സെന്റ് മേരീസ് യു.പി സ്‌കൂളിൽ യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി ജൂലായ് ഒന്ന് മുതൽ സിവിൽ സർവീസ്, പൊതു പരീക്ഷാ പരിശീലനം നടത്തും. ചങ്ങനാശേരി അതിരൂപത സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടാണ് ക്ലാസ് നയിക്കുന്നത്. 8590941397.