annamma

അടിമാലി: ആയിരമേക്കർ പരേതനായ കൊടിപ്ലാക്കൽ ഭാര്യ അന്നമ്മ ജോർജ്ജ്(83) നിര്യതയായി.

സംസ്‌കാരം നാളെ രാവിലെ 10 ന് 200 ഏക്കർ സെന്റ് തോമസ് ഇവാഞ്ചലിക്കൽ പള്ളിയിൽ.മേലുകാവ് ചാമപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ. ജോസ് (റിട്ട. എസ്.ബി.ഐ ) , സാമുവൽ (റിട്ട. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ), എബ്രഹാം (ഫാക്ട് ), ഡോ.സാറാമ്മ (ഇടുക്കി ജില്ലാ ആശുപത്രി ), വിനോദ് (ബെഹറിൻ ) . മരുമക്കൾ. അനിത, സൂസമ്മ, ഡോളി , അംഗസ്, ജിയ .