മാന്തുക: പള്ളിവടക്കേതിൽ പരേതനായ പി.കെ. കുഞ്ഞുകുഞ്ഞിന്റെ മകൻ മിലൻ കുഞ്ചു (സിനു-40) കുവൈറ്റിൽ നിര്യാതനായി. മാതാവ്: പൊന്നമ്മ കുഞ്ഞുകുഞ്ഞ്. ഭാര്യ: വിനീത. മക്കൾ: മഹസ്വിൻ, വിപഞ്ചിക, മനസ്വിൻ. സഹോദരി: അനീഷ കുഞ്ചു. സഹോദരീ ഭർത്താവ്: ദിലീപ് കുഞ്ചു (പൊലീസ്). സംസ്‌കാരം പിന്നീട്.