kobkrishnan

ഒളശ്ശ: കല്ലുമാടിയിൽ കെ.എം. കൃഷ്ണൻ (78) നിര്യാതനായി. (എസ്.എൻ.ഡി.പി. യോഗം ഒളശ്ശ വെസ്റ്റ് ശാഖാ കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.) ഭാര്യ: ഏറ്റുമാനൂർ കുരിക്കാട്ടിൽ കുംടുംബാംഗം രാധാമണി. മക്കൾ: ദിവ്യാ കൃഷ്ണൻ, ബീനാ കൃഷ്ണൻ. മരുമക്കൾ: ഷൈൻ, (കൊല്ലം), പ്രസാദ് (ഷൊർണൂർ). സംസ്‌കാരം ഇന്ന് കോട്ടയം മുൻസിപ്പൽ ശ്മശാനത്തിൽ.