കെഴുംവംകുളം: പുളിയമ്മാക്കൽ (കേട്ടേപ്പള്ളി) ജോസഫ് (ജോസ്-62) നിര്യാതനായി. ഭാര്യ: ഗ്രേസി ഇരുപ്പകാട്ട്. മക്കൾ: ജാനറ്റ്, ആശ, അജ്ഞന, സാന്ദ്ര. മരുമകൻ: ജോൺ വേലൻമാരുകുടിയിൽ (ഭരണങ്ങാനം). സംസ്‌കാരം ഇന്ന് 11ന് നെല്ലിക്കുന്ന് അൽഫോൻസാഗിരിപ്പള്ളി സെമിത്തേരിയിൽ.